Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ന് പി.ജി. ഡോക്ടർമാരുടെ 12 മണിക്കൂർ പണിമുടക്ക്
text_fieldsbookmark_border
തിരുവനന്തപുരം: കോവിഡ് ചികിത്സ വികേന്ദ്രീകരിക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് പി.ജി. ഡോക്ടർമാരുടെ 12 മണിക്കൂർ പണിമുടക്ക് നടത്തുന്നു. കോവിഡ് ഡ്യൂട്ടിയും അത്യാഹിത വിഭാഗങ്ങളെയും സമരത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ പ്രധാന മെഡിക്കൽ കോളേജുകളിൽനിന്ന് കോവിഡ് ചികിത്സ വികേന്ദ്രീകരിക്കാത്തതിനാൽ പഠനം പ്രതിസന്ധിയിലായതും റിസ്ക് അലവൻസും സ്റ്റൈപ്പൻറ് വർധന നടപ്പാക്കാത്തതുമാണ് പ്രധാന വിഷയം.
ആവശ്യങ്ങളിൽ തീരുമാനമായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നാണ് സമരക്കാർ പറയുന്നത്.
Next Story

