Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമല തീർഥാടകൻ കുഴഞ്ഞ് വീണു മരിച്ചു

text_fields
bookmark_border
ശബരിമല തീർഥാടകൻ കുഴഞ്ഞ് വീണു മരിച്ചു
cancel

പമ്പ: ശബരിമലയിൽ തീർഥാടകൻ കുഴഞ്ഞ് വീണു മരിച്ചു. തമിഴ്നാട് വിളിപ്പുറം ജില്ലയിലെ ചേരുമധുര സ്വദേശി ബാലു (42) ആണ് മരിച്ചത്. പുലർച്ചെ 5.05 ഓടെയാണ് മരണം സംഭവിച്ചത്. മണിക്കുറുകൾ നീണ്ട ക്യൂവിൽ നിന്ന് സന്നിധാനം ആയുർവേദ ആശുപത്രിക്ക് സമീപം എത്തിയപ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു. മൃതദേഹം പമ്പയിലെ ആശുപത്രിലേക്ക് മാറ്റി. 

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Full Archives
News Summary - Pilgrim dead in Sabarimala -Kerala News
Next Story