Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ധനമന്ത്രിയുടെ രാജി: പ്രതിപക്ഷത്തിെൻറ ആവശ്യം അംഗീകരിക്കാനാവില്ല- മുഖ്യമന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: ബജറ്റ് ചോർച്ചയിൽ ധനമന്ത്രി തോമസ് െഎസക് രാജിവെക്കണമെന്ന പ്രതിപക്ഷത്തിെൻറ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ധനമന്ത്രി ഒരു തരത്തിലും തെറ്റുകാരനല്ല. ബജറ്റ് സാധുവല്ലെന്ന വാദവും തെറ്റാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
അതേസമയം ബജറ്റ് ചോർച്ചയിൽ ഭരണഘടന ചട്ടങ്ങളുടെ ലംഘനമുണ്ടായിട്ടില്ലെന്ന് ചീഫ് സെക്രട്ടറി സർക്കാറിന് റിപ്പോർട്ട് നൽകി. ബജറ്റ് സംബന്ധിച്ച കുറിപ്പ് ചോർന്നത് ഉദ്യോഗസ്ഥെൻറ ശ്രദ്ധക്കുറവ് മൂലമാവാമെന്നും ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിലുണ്ട്.
Next Story
