Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇപ്പോൾ ഉയരുന്നത്​ ചായക്കോപ്പയിലെ കൊടുങ്കാറ്റ്​  – കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
ഇപ്പോൾ ഉയരുന്നത്​ ചായക്കോപ്പയിലെ കൊടുങ്കാറ്റ്​  – കുഞ്ഞാലിക്കുട്ടി
cancel

താ​നൂ​ർ: യു.​ഡി.​എ​ഫ് ഒ​റ്റ​ക്കെ​ട്ടാ​യി നീ​ങ്ങി​യാ​ല്‍ അ​ടു​ത്ത ലോ​ക്​​സ​ഭ​ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മേ​ല്‍ക്കൈ ഉ​ണ്ടാ​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന് മു​സ്​​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി.

പ​ര​സ്പ​രം അ​ക​ല്‍ച്ച​യു​ണ്ടാ​ക്കു​ന്ന ച​ര്‍ച്ച​ക​ള്‍ ഒ​ഴി​വാ​ക്കി ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ന്ന​ണി​യു​ടെ വി​ജ​യ​മാ​ണ് ല​ക്ഷ്യ​മാ​ക്കേ​ണ്ട​ത്. ഇ​പ്പോ​ൾ ഉ​യ​ർ​ന്ന് വ​രു​ന്ന​ത് ചാ​യ​ക്കോ​പ്പ​യി​ലെ കൊ​ടു​ങ്കാ​റ്റാ​ണ്. അ​തു​ശാ​ന്ത​മാ​കും-കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - pk kunhalikutty -Kerala news
Next Story