Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോൺഗ്രസിലെ തർക്കം ഇപ്പോൾ പാടില്ലാത്തതെന്ന് മുസ് ലിം ലീഗ്

text_fields
bookmark_border
PK Kunhalikutty
cancel

മലപ്പുറം: കോൺഗ്രസിലെ ഗ്രൂപ്പ് തർക്കം ഇപ്പോൾ ഉണ്ടാകാൻ പാടില്ലാത്തതെന്ന് മുസ് ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. പ്രശ്നം അവർതന്നെ പരിഹരിക്കുമെന്നാണ് വിശ്വാസം. മറ്റൊരു പാർട്ടിയിലെ പ്രശ്നത്തിൽ ലീഗ് ഇടപെടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വിമർശിക്കുന്നവർക്കെതിരെ കേസെടുക്കുന്നതിൽ കേരളത്തിലും കേന്ദ്രത്തിലും ഒരേ രീതിയെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - PK Kunhalikutty react to Congress Group Issues
Next Story