Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചരമം: പി.കെ.എം ഗ്രൂപ്പ് സ്ഥാപകൻ പി.കെ.മുഹമ്മദ്
text_fieldsbookmark_border
മലപ്പുറം: ചെന്നൈയിലെ പ്രമുഖ നിർമാണ കമ്പനിയായ പി.കെ.എം ഗ്രൂപ്പ് സ്ഥാപകൻ പി.കെ.മുഹമ്മദ് (72) നിര്യാതനായി. മലപ്പുറം വാഴയൂർ അഴിഞ്ഞിലം സ്വദേശിയാണ്. വർഷങ്ങളായി കുടുംബസമേതം ചെന്നൈയിലാണ് താമസം. ഖബറടക്കം ചൊവ്വാഴ്ച ചെന്നൈയിൽ.
Next Story
