Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.കെ. ശശിക്കെതിരായ പരാതി: അന്വേഷണ കമീഷൻ നടപടികൾ ആരംഭിച്ചു -എ.കെ. ബാലൻ

text_fields
bookmark_border
ak balan
cancel

പാലക്കാട്: പി.കെ. ശശി എം.എൽ.എക്കെതിരെ ഡി.വൈ.എഫ്.ഐ വനിത നേതാവ് നൽകിയ പരാതിയിൽ അന്വേഷണ കമീഷൻ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നും മന്ത്രി എ.കെ. ബാലൻ. അതിന് ശേഷമായിരിക്കും അച്ചടക്ക നടപടി തീരുമാനിക്കുക. എം.എൽ.എ സ്ഥാനം രാജിവെക്കണമോ എന്ന കാര്യം അന്വേഷണത്തിന് ശേഷമേ തീരുമാനിക്കു. മൊഴിയെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങളോട് പങ്കുവെക്കാനാവില്ല. ജലന്ധർ ബിഷപ്പിനെതിരായ പരാതിയിൽ പൊലീസ് നടപടിയിൽ അമാന്തമുണ്ടായിട്ടില്ല. നിയമത്തെ കുറിച്ച് അജ്ഞരായവരാണ് അങ്ങനെ പറയുന്നത്. എല്ലാ തെളിവും ശേഖരിച്ച ശേഷമേ അറസ്​റ്റുണ്ടാകൂവെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - PK Sasi CPM Enquiry Commission -Kerala News
Next Story