Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കടന്നൽക്കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു

text_fields
bookmark_border
കടന്നൽക്കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു
cancel

തളിക്കുളം (തൃശൂർ): ജലസംഭരണി വൃത്തിയാക്കാൻ കയറിയ പ്ലസ് ടു വിദ്യാർഥി കടന്നൽ കുത്തേറ്റ് മരിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റ് മിനി മുരളീധരന്‍റെയും തമ്പാൻകടവ് മാനങ്ങത്ത് മുരളീധരന്‍റെയും മകൻ അനന്തുകൃഷ്ണനാണ് (16) മരിച്ചത്.

ഏങ്ങണ്ടിയൂർ നാഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്. വ്യാഴാഴ്ച വൈകീട്ട് വീടിന് മുകളിലെ ജലസംഭരണി വൃത്തിയാക്കാൻ കയറിയപ്പോഴാണ് കടന്നലിന്‍റെ ആക്രമണമുണ്ടായത്. ആശുപത്രിയിലെത്തിച്ചുവെങ്കിലും വെള്ളിയാഴ്ച രാവിലെ മരിച്ചു. സഹോദരൻ: ആകാശ് (നോയ്ഡ, യു.പി).

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Plus two students died
Next Story