Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കടകൾ എല്ലാദിവസവും തുറക്കണോ ? ; തുറക്കണമെന്ന് 93% വായനക്കാർ

text_fields
bookmark_border
കടകൾ എല്ലാദിവസവും തുറക്കണോ ? ; തുറക്കണമെന്ന് 93% വായനക്കാർ
cancel

കോഴിക്കോട്: കടകൾ എല്ലാദിവസവും തുറക്കണമെന്ന് മാധ്യമം നടത്തിയ പോൾ സർവേയിൽ ഭൂരിപക്ഷാഭിപ്രായം. മാധ്യമം ഫേസ്ബുക്ക് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ നടത്തിയ സർവേയിലാണ് ഭൂരിപക്ഷപേരും എല്ലാ ദിവസവും കടകൾ തുറക്കണമെന്ന് അഭിപ്രായപ്പെട്ടത്.

ഇൻസ്റ്റ​ഗ്രാമി‌ൽ 93 ശതമാനം പേരും കടകൾ തുറക്കണമെന്നാണ് അഭിപ്രായപ്പെട്ടത്. ഫേസ്ബുക്കിൽ 84 ശതമാനം പേർ കടകൾ തുറക്കണമെന്നും അഭിപ്രായപ്പെട്ടു.

കടകൾ തുറക്കണമെന്ന വ്യാപാരികളുടെ ആവശ്യവും ഇതിന് മുഖ്യമന്ത്രി മറുപടിയും നൽകിയിരുന്നു. കടകൾ തുറക്കണമെന്ന ആവശ്യം ഇപ്പോൾ അം​ഗീകരിക്കാനാവില്ലെന്നും നിയമലംഘനം നടത്തിയാൽ എങ്ങനെ നേരിടണമെന്ന് അറിയാം. അത് മനസിലാക്കി കളിച്ചാൽ മതിയെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

മാധ്യമം ഇൻസ്റ്റ​ഗ്രാം,ഫേസ്ബുക്ക് സ്റ്റോറിയിലൂടെ സർവേയിൽ പങ്കെടുക്കാൻ ഇനിയും അവസരമുണ്ട്. പോൾ ചെയ്ത വായനക്കാരുടെ പ്രതികരണങ്ങൾ കാണാൻ

Youtube ⏩ https://bit.ly/3efdVPD

Instagram ⏩ https://bit.ly/3yStC7n

Facebook ⏩ https://bit.ly/3hA4oVm

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Traders Protest protest
Next Story