Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർഥി മരിച്ച നിലയിൽ

text_fields
bookmark_border
Siddharthan
cancel

വൈത്തിരി: പൂക്കോട് വെറ്റിനറി സർവകലാശാല ബി.വി.എസി രണ്ടാം വർഷ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട് പവിത്രം വീട്ടിൽ ജയപ്രകാശ് -ഷീബ ദമ്പതികളുടെ മകൻ സിദ്ധാർഥൻ (21) ആണ് മരിച്ചത്. സർവകലാശാല ഹോസ്റ്റലിലെ ശുചിമുറിയിൽ ഇന്ന് കാലത്താണ് സിദ്ധാർഥിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pookode University student dead
Next Story