Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പോപ്പുലർ ഫ്രണ്ട് ഹര്‍ത്താല്‍: 2426 പേർ അറസ്റ്റിലായി

text_fields
bookmark_border
ബുധനാഴ്ച അറസ്റ്റിലായത് 36 പേര്‍, 358 കേസുകള്‍
പോപ്പുലർ ഫ്രണ്ട് ഹര്‍ത്താല്‍: 2426 പേർ അറസ്റ്റിലായി
cancel

തിരുവനന്തപുരം : പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇതുവരെ 2426 പേർ അറസ്റ്റിലായി. പെലീസ് 358 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ബുധനാഴ്ച 36 പേര്‍ കൂടി അറസ്റ്റുപെയ്തു. ലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2426 ആയി.

വിവിധ ജില്ലകളില്‍ ഇതുവരെ അറസ്റ്റിലായവർ തിരുവനന്തപുരം സിറ്റി -70, തിരുവനന്തപുരം റൂറല്‍ -169, കൊല്ലം സിറ്റി -196, കൊല്ലം റൂറല്‍ -165, പത്തനംതിട്ട-143, ആലപ്പുഴ-159, കോട്ടയം- 411, ഇടുക്കി - 54, എറണാകുളം സിറ്റി -91, എറണാകുളം റൂറല്‍ - 47, തൃശൂര്‍ സിറ്റി - 23, തൃശൂര്‍ റൂറല്‍ -50, പാലക്കാട് - 89, മലപ്പുറം-253, കോഴിക്കോട് സിറ്റി-93, കോഴിക്കോട് റൂറല്‍-100, വയനാട് - 116, കണ്ണൂര്‍ സിറ്റി-104, കണ്ണൂര്‍ റൂറല്‍-31, കാസര്‍ഗോഡ് -62 എന്നിങ്ങനെയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Popular Front Hartal: 2426 people, 358 cases so far
Next Story