Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.എ.പി.എക്കെതിരെ വാര്‍ത്തസമ്മേളനം നടത്താനത്തെിയ പോരാട്ടം നേതാവിനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു
text_fieldsbookmark_border
കോഴിക്കോട്: പോരാട്ടം സംസ്ഥാന കൺവീനർ ഷാേൻറാ ലാലിനെ യു.എ.പി.എ നിയമപ്രകാരം പൊലീസ് അറസ്റ്റു ചെയ്തു. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആവശ്യപ്പെട്ടു പോസ്റ്ററൊട്ടിച്ചതിനാണ് അറസ്റ്റ്. കോഴിക്കോട് പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിനെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. യു.എ.പി.എക്കെതിരെ സംസാരിക്കാൻ വാർത്താസമ്മേളനം വിളിച്ച തായിരുന്നു അദ്ദേഹം.
Next Story
