Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അയ്യപ്പെൻറ പേരിൽ വോട്ട് ചോദിച്ചത് തെറ്റ് -ശ്രീധരൻ പിള്ള
text_fieldsbookmark_border
കോഴിക്കോട്: അയ്യപ്പെൻറ പേരിൽ തെരഞ്ഞെടുപ്പിൽ വോട്ടുചോദിക്കുന്നത് തെറ്റാണെന്നും തൃശൂരിലെ എൻ.ഡി.എ സ്ഥാനാർഥ ി സുരേഷ് ഗോപി അങ്ങനെ ചെയ്തിട്ടില്ലെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ള. തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ഉന്നയിക്കും. സുേരഷ് ഗോപിക്ക് ജില്ല കലക്ടർ നോട്ടീസ് നൽകിയ നടപടി നിയമപരമായി നേരിടുമെന്നും ശ്രീധരൻപിള്ള കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
Next Story
