Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പുനലൂർ-ഗുരുവായൂർ ട്രെയിൻ നാളെ മുതൽ മധുരയിൽനിന്ന്
text_fieldsbookmark_border
തൃശൂർ: പുനലൂർ-ഗുരുവായൂർ ട്രെയിൻ ഞായറാഴ്ച മുതൽ മധുരയിൽനിന്നും സർവീസ് ആരംഭിക്കും. ഗുരുവായൂരിൽ നിന്നും മധുരയിലേക്കുള്ള ട്രയിൽ തിങ്കളാഴ്ച ഓടിത്തുടങ്ങും. ഗുരുവായൂരിൽനിന്നും പുനലൂർ വരെ ഓടിയിരുന്ന ട്രെയിനാണ് മധുരവരെ നീട്ടുന്നത്
Next Story

