Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖുർആ​നിെൻറ പൂർണരൂപം സ്വന്തം  കൈപ്പടയിൽ രചിച്ച്‌ യുവാവ്‌

text_fields
bookmark_border
quran
cancel

തിരൂർ: ഖുർആനി​​െൻറ പൂർണരൂപം സ്വന്തം കൈപ്പടയിൽ രചിച്ച്‌ തിരൂർ സ്വദേശി‌. ദു​ൈബയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തിരൂർ ചമ്രവട്ടം അത്താണിപ്പടി തെക്കേവളപ്പിൽ അയ്യൂബി​​െൻറയും സലീനയുടെയും മകൻ അജ്മൽ സൽമാനാണ്​ (24) രചിച്ചത്​. ജോലി കഴിഞ്ഞുള്ള ഒഴിവ് സമയങ്ങളാണ്​ ഖുർആൻ എഴുത്തിനായി ചെലവഴിച്ചിരുന്നത്. കഴിഞ്ഞ റമദാനിൽ ആരംഭിച്ച എഴുത്ത് ഈ റമദാനോടെ പൂർണമായി. തൃശൂരിലെ റോയൽ എൻജിനീയറിങ്​‌ കോളജിൽനിന്ന് പഠനം പൂർത്തിയാക്കിയ അജ്മൽ രണ്ടുവർഷമായി ദു​ൈബയിൽ റീജെൻസി ഗ്രൂപ്പി​​െൻറ കീഴിൽ ജോലി ചെയ്ത് വരുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Quran writing-Kerala news
Next Story