Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ

text_fields
bookmark_border
rahul gandhi
cancel

ന്യൂ​ഡ​ൽ​ഹി: കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ഇ​ക്കോ ടൂ​റി​സം ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​യ​നാ​ട് എം.​പി കൂ​ടി​യാ​യ രാ​ഹു​ൽ ഗാ​ന്ധി ഞായറാഴ്ച വയനാട് സന്ദർശിക്കും. ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര നി​ർ​ത്തി​വെ​ച്ച് വാ​രാ​ണ​സി​യി​ൽ​നി​ന്ന് പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ തിരിച്ച അദ്ദേഹം, ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടി​ന് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി. വെ​ള്ളി​യാം​പ​റ​മ്പി​ലെ ഗ്രീ​ൻ പ്ലാ​ന​റ്റ് റി​സോ​ർ​ട്ടി​ലാ​ണ് രാ​ത്രി താ​മ​സം. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ചോ​ടെ റോ​ഡ് മാ​ർ​ഗം വ​യ​നാ​ട്ടി​ലേ​ക്ക് തി​രി​ക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rahul Gandhi in Wayanad on sunday
Next Story