Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചാലക്കുടി രാജീവ് വധക്കേസില്‍ ഉദയഭാനുവിന് ഇടക്കാല ജാമ്യം

text_fields
bookmark_border
cp-udhayabhanu
cancel

കൊച്ചി: ചാലക്കുടി രാജീവ് വധക്കേസില്‍ റിമാൻഡിൽ കഴിയുന്ന സി.പി ഉദയഭാനുവിന് ഹൈകോടതി മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. ഭാര്യാപിതാവിൻറെ മരണാന്നര ചടങ്ങില്‍ പങ്കെടുക്കാനാണ് ജാമ്യം അനുവദിച്ചത്. വ്യാഴാഴ്ച രാവിലെ പത്തിന് ചാലക്കുടി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരായി ജാമ്യം എടുക്കണം. 17ന് രാവിലെ 10ന് തിരികെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാവണം. ഒരു ലക്ഷം രൂപയും തുല്യ തുകയ്ക്കുള്ള രണ്ടാള്‍ ജാമ്യവുമാണ് വ്യവസ്ഥ. 

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - rajeev murder: cp udhayabanu get interim bail- Kerala news
Next Story