Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'നടിക്കെതിരായ അക്രമം; അന്വേഷണത്തിലെ ദുരൂഹത നീക്കാന്‍ സര്‍ക്കാര്‍ തയാറാവണം'

text_fields
bookmark_border
നടിക്കെതിരായ അക്രമം; അന്വേഷണത്തിലെ ദുരൂഹത നീക്കാന്‍ സര്‍ക്കാര്‍ തയാറാവണം
cancel

തിരുവനന്തപുരം: സിനിമാ താരം ആക്രമിക്കപ്പെട്ട സംഭവത്തിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അന്വേഷണ സംഘത്തലവന്‍ അറിയാതെയാണ് രണ്ട് താരങ്ങളെ ചോദ്യം ചെയ്തതെന്ന് വിവരം പുറത്തുവരുന്നുണ്ട്. അന്വേഷണം വഴിതെറ്റാന്‍ കാരണം മുഖ്യമന്ത്രിയുടെ നിലപാടാണെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.
  

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ramesh Chennithala attacks CM on Actress attack case
Next Story