Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വർണക്കടത്ത് കേസിൽ കേരള പൊലീസും കേസെടുക്കണം; ചെന്നിത്തല ഡി.ജി.പിക്ക് കത്ത് നൽകി

text_fields
bookmark_border
Ramesh-Chennithala
cancel

തിരുവന്തപുരം: സ്വർണക്കടത്ത് കേസിൽ കേരളപൊലീസും കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡി.ജി.പിക്ക് കത്ത് നൽകി.

മുഖ്യമന്ത്രിയുടെ ഓഫീസിനെയും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തണം. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരുടെ പങ്കും സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തതും എൻ.ഐ.എ അന്വേഷണ പരിധിയിലില്ലെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. 

Latest Video:

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ramesh chennithala to dgp
Next Story