Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരളത്തിൽ വീണ്ടും റാൻസംവെയർ ആക്രമണം

text_fields
bookmark_border
കേരളത്തിൽ വീണ്ടും റാൻസംവെയർ ആക്രമണം
cancel

പാലക്കാട്​: കേരളത്തിൽ വീണ്ടും റാൻസംവെയർ ആക്രമണം. പാലക്കാട്​ ജില്ലയിലെ റെയിൽവെ ഡിവിഷണൽ ഒഫീസിലെ പേഴ്​സണൽ അക്കൗണ്ട്​ വിഭാഗങ്ങളിലാണ്​ സംഭവം. 20 കമ്പ്യൂട്ടറുകളിൽ ആക്രമണമുണ്ടായിട്ടുണ്ട്​. 

കൂടുതൽ കമ്പ്യൂട്ടറി​ലേക്ക്​ വ്യാപിക്കാതിരിക്കാൻ മുൻകരുതലെടുക്കുകയാണെന്നാണ്​ അധികൃതർ നൽകുന്ന വിവരം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ransomware attack in kerala
Next Story