Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പീഡനം: ബാങ്ക് കവർച്ചക്കേസ്​  പ്രതി പിടിയിൽ

text_fields
bookmark_border
rape-case
cancel

കാസർകോട്: യുവതിയെ പീഡിപ്പിച്ച കേസിൽ ബാങ്ക് കവർച്ചക്കേസിലെ പ്രതിയെ അറസ്​റ്റുചെയ്തു. ബന്തിയോട് അട്​ക്കയിലെ മുജീബ് റഹ്മാനെയാണ്​ (32) കാസർകോട് സി.ഐ അബ്​ദുൽ റഹീം അറസ്​റ്റുചെയ്തത്. കഴിഞ്ഞ ദിവസം കാസർകോട് നഗരപരിധിയിലെ പഞ്ചായത്തിൽ താമസിക്കുന്ന 20 കാരിയെയാണ് പീഡിപ്പിച്ചത്.

എരിയാലിലെ കുഡ്‌ലു സഹകരണ ബാങ്കിൽനിന്ന് സ്വർണാഭരണങ്ങൾ കവർന്ന കേസിലെ മൂന്നാം പ്രതിയാണ് മുജീബ് റഹ്മാനെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ്​ ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rape case accused arrested-Kerala news
Next Story