Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രവീ​ന്ദ്രൻ പട്ടയം: ഹരജികൾ ഏപ്രിൽ അഞ്ചിലേക്ക്​ മാറ്റി

text_fields
bookmark_border
Raveendran Deed
cancel

കൊച്ചി: രവീന്ദ്രൻ പട്ടയം റദ്ദാക്കിയതിനെതിരായ ഹരജികളിൽ വിശദീകരണം നൽകാൻ സർക്കാർ കൂടുതൽ സമയം തേടിയതിനെത്തുടർന്ന്​ ഏപ്രിൽ അഞ്ചിന്​ പരിഗണിക്കാൻ ഹൈകോടതി മാറ്റി. ഭൂ പതിവുചട്ടങ്ങൾ ലംഘിച്ച് 1999ൽ ദേവികുളം താലൂക്കിൽ അനുവദിച്ച പട്ടയങ്ങൾ റദ്ദാക്കാൻ ഇടുക്കി കലക്ടറെ ചുമതലപ്പെടുത്തി ജനുവരി 18ന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത്​ ഇടുക്കി കഞ്ഞിക്കുഴി സ്വദേശി ശിവൻ ഉൾപ്പെടെ നൽകിയ ഹരജികളാണ്​ ജസ്റ്റിസ്​ ദേവൻ രാമച​ന്ദ്രൻ പിന്നീട്​ പരിഗണിക്കാൻ മാറ്റിയത്​. പട്ടയം റദ്ദാക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവും നീട്ടിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Raveendran Deed: Petition postponed to April 5
Next Story