Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാധ്യമത്തിൽനിന്ന് വിരമിച്ചു
text_fieldsbookmark_border
കോട്ടയം: മാധ്യമം കോട്ടയം യൂനിറ്റിലെ സീനിയർ ഡി.ടി.പി ഓപേററ്റർ ടി.ജി. ദയാപരൻ 20 വർഷത്തെ സേവനത്തിന് ശേഷം സർവിസിൽനിന്ന് വിരമിച്ചു.
1999ൽ മാധ്യമത്തിൽ ചേർന്ന ദയാപരൻ കോട്ടയം പുഷ്പമംഗലം സ്വദേശിയാണ്. തിരുവനന്തപുരം യൂനിറ്റിലും ജോലി ചെയ്തിട്ടുണ്ട്. കെ.ജി. ശൈലജയാണ് ഭാര്യ. മക്കൾ: അനന്തു പി. ദേവൻ, അഞ്ജലി പി. ദേവൻ
Next Story

