Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാധ്യമത്തിൽനിന്ന് വിരമിച്ചു
text_fieldsbookmark_border
കോഴിക്കോട്: മാധ്യമം മലപ്പുറം യൂനിറ്റിലെ സീനിയർ ഡി.ടി.പി ഓപറേറ്റർ ഇ. സെയ്തലവിയും കോഴിക്കോട് യൂനിറ്റിലെ സീനിയർ പാക്കർ എൻ. മോഹനനും ദീർഘകാലത്തെ സേവനത്തിനുശേഷം സർവിസിൽനിന്നു വിരമിച്ചു.
മലപ്പുറം മേലാറ്റൂർ സ്വേദശിയായ സെയ്തലവി 1987 മേയിലാണ് മാധ്യമത്തിൽ ചേർന്നത്. 33 വർഷത്തെ സേവനത്തിനിടയിൽ കോഴിക്കോട്, കൊച്ചി യൂനിറ്റുകളിലും ജോലി ചെയ്തു. സാറാബിയാണ് ഭാര്യ. ഹിബ, ആദിൽ എന്നിവർ മക്കളും.
കോഴിക്കോട് വേങ്ങേരി സ്വദേശിയായ മോഹനൻ 1989 ജൂണിലാണ് മാധ്യമത്തിൽ ചേർന്നത്. 31വർഷത്തെ സേവനത്തിനിടെ കൊച്ചി, മലപ്പുറം യൂനിറ്റുകളിലും പ്രവർത്തിച്ചു. കെ.പി. ബിന്ദുവാണ് ഭാര്യ.
Next Story

