Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുന്നംകുളത്ത് സ്വർണകവർച്ച; സംഭവം സ്വപ്​ന ജ്വല്ലറിയിൽ

text_fields
bookmark_border
swapna jwellery
cancel
camera_alt

സ്വപ്​ന ജ്വല്ലറിയുടെ ഷട്ടർ തകർത്ത നിലയിൽ

കുന്നംകുളം: നഗരത്തിൽ ജ്വല്ലറി കുത്തിത്തുറന്ന് കവർച്ച. താഴത്തെ പാറയിലെ സ്വപ്‌ന ജ്വല്ലറിയിലാണ് സംഭവം. ഷട്ടർ കമ്പി പാര ഉപയോഗിച്ച് തിക്കിത്തുറന്ന നിലയിലാണ്.

ചൊവ്വന്നൂർ സ്വദേശി രാജ​െൻറ ഉടമസ്ഥതയിലുള്ള കടയാണിത്​. ചൊവ്വാഴ്​ച രാവിലെയാണ് ഷട്ടർ കുത്തിത്തുറന്ന നിലയിൽ കണ്ടത്.​ പൊലീസെത്തി പരിശോധിച്ചശേഷമേ നഷ്​ടപ്പെട്ടതി​െൻറ വിവരം ലഭിക്കുകയുള്ളൂ.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - robbery in swapna jwellery at kunnamkulam
Next Story