Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമലയിൽ വൻ സ്‌ഫോടക ശേഖരവേട്ട

text_fields
bookmark_border

മാലിന്യങ്ങൾ കത്തിക്കുന്ന ഇൻസിനറേറ്ററിന് സമീപത്തെ വെടിമരുന്ന് ശാലയിൽ നിന്നാണ് സ്ഫോടക ശേഖരം പിടികൂടിയത്. 35 കിലോയോളം വെടി മരുന്നടങ്ങിയ 11 ക്യാനുകൾ പ്രദേശത്ത് കുഴിച്ചിട്ട നിലയിലായിരുന്നു കണ്ടെത്തിയത്.

പത്തനംതിട്ട എസ്പിയുടെ ഷാഡോ ടീമിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് സന്നിധാനം എസ് ഐ നടത്തിയ പരിശോധനയിലാണ് സ്ഫോടകശേഖരം കണ്ടെത്തിയത്.

സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടന്ന് വരികയാണെന്ന് പോലീസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sabarimala -exposives found
Next Story