Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 60 ശതമാനം ഹിന്ദു വോേട്ടാടെയാണ് ഞങ്ങൾ അധികാരത്തിലേറിയത് -െഎസക്
text_fieldsbookmark_border
തിരുവനന്തപുരം: കേരളത്തിലെ 60 ശതമാനം ഹിന്ദു മതവിശ്വാസികളുടെ വോട്ട് നേടിയാണ് എൽ.ഡി.എഫ് സർക്കാർ അധികാരത്തിലേറി യതെന്ന് ധനമന്ത്രി തോമസ് ഐസക്. അതിൽ മഹാഭൂരിപക്ഷവും ശബരിമല ഭക്തരാണെന്നത് എൻ.എസ്.എസ് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളീയർക്ക് ഈ കാര്യം മനസിലാകുന്നുണ്ട്. അതിെൻറ തെളിവാണ് വനിതാ മതിലിെൻറ വിജയമെന്നും തോമസ് െഎസക് അഭിപ്രായപ്പെട്ടു. ശബരി മലയിൽ സ്ത്രീ പ്രവേശനം അനുവദിക്കാൻ സുപ്രീംകോടതി വ്യഖ്യാനിച്ച അതേ ഭരണഘടന വച്ചാണോ ബി.ജെ.പി കേരള സർക്കാരിനെ ഭീഷണിപ്പെടുത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.
Next Story
