Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ.വി ഉണ്ണികൃഷ്​ണൻ നമ്പൂതിരി ശബരിമല മേൽശാന്തി

text_fields
bookmark_border
Unnikrishnan
cancel
ശബരിമല: തൃശൂര്‍ കൊടകര മംഗലത്ത് അഴകത്ത് മനക്കല്‍ എ. വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ്​ മേൽശാന്തി​െയ തെര​െഞ്ഞടുത്തത്​. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്ര​​​​െൻറ നേതൃത്വത്തിലാണ് നറുക്കെടുപ്പ് നടന്നത്. കൊല്ലം മൈനാഗപ്പള്ളി വരിക്കം ഇല്ലത്ത്​ സ്വദേശി അനീഷ്​ നമ്പൂതിരിയാണ്​ മാളികപ്പുറം മേൽശാന്തി. ഒരു വര്‍ഷമാണ്​ പുതിയ മേല്‍ശാന്തിയുടെ കാലാവധി. 
Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Sabarimala - Keralal News
Next Story