Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണമലയിൽ ശബരിമല തീർഥാടക വാഹനം മറിഞ്ഞു; ബസിൽ ഉണ്ടായിരുന്നത് കുട്ടികളടക്കം 22 തീർഥാടകർ

text_fields
bookmark_border
Sabarimala pilgrim vehicle accident
cancel

എരുമേലി: കണമല അട്ടിവളവിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ്​ ആറു പേർക്ക്​ പരിക്ക്​. തമിഴ്നാട് സ്വദേശികളായ തീർഥാടക സംഘം സഞ്ചരിച്ച മിനി ബസാണ് ഞായറാഴ്ച രാത്രി എട്ടോടെ റോഡിൽ മറിഞ്ഞത്.

കുട്ടികളടക്കം 22 തീർഥാടകരാണ് ബസിൽ ഉണ്ടായിരുന്നത്. ആരുടെയും നില ഗുരുതരമല്ല. പരിക്കേറ്റ രണ്ട് തീർഥാടകരെ കോട്ടയം മെഡിക്കൽ കോളജിലും മറ്റുള്ളവരെ എരുമേലി സർക്കാർ ആശുപത്രിയിലും എത്തിച്ചു.

ഇറക്കത്തിൽ ബ്രേക്ക് തകരാറിലായതാണ് അപകട കാരണമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sabarimala pilgrim vehicle overturned in Kanamala, Erumeli
Next Story