Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശബരിമല തീർഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് രണ്ടു പേർ മരിച്ചു
text_fieldsbookmark_border
കുമളി: കുമളി-കമ്പം റോഡിൽ ശബരിമല തീർഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേർ മരിച്ചു. ഏഴുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്.
കുമളി - ലോവർ ക്യാമ്പ് മലമ്പാതയിലെ കൊടുംവളവിൽ രാത്രി 11ഓടെയാണ് അപകടമുണ്ടായത്. ഒമ്പത് തീർഥാടകരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കേരള, തമിഴ്നാട് പൊലീസ് അധികൃതരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം.
Next Story

