Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.കെ രാഘവനെതിരെ സി.പി.എം ഗൂഢാലോചന- ചെന്നിത്തല

text_fields
bookmark_border
chennithala
cancel

മുക്കം: കോഴിക്കോട്​ യു.ഡി.എഫ്​ സ്ഥാനാർഥി എം.കെ രാഘവനെതിരായ കോഴ ആരോപണം സി.പി.എമ്മി​​​െൻറ ഗൂഢാലോചനയാണെന്ന് ​ ആവർത്തിച്ച്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. സി.പി.എമ്മി​​​െൻറ ഇത്തരം ആരോപണങ്ങൾ ജനങ്ങൾക്കിടയിൽ ​വിലപ്പോകില്ല. എം.കെ രാഘവൻ നല്ല ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

സി.പി.എമ്മി​​​െൻറ ഭാഗത്തുനിന്ന്​ ഇത്തരം ആ​േരാപണങ്ങൾ ഇനിയും ഉണ്ടാകാം. രാഘവനെതിരായ ഗൂഢാലോചന നിയമപരമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Scam allegation against MK Raghavan - Kerala news
Next Story