Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോടിയേരിക്ക്​ എസ്.ഡി.പി.ഐ വക്കീൽ നോട്ടീസയച്ചു

text_fields
bookmark_border
കോടിയേരിക്ക്​ എസ്.ഡി.പി.ഐ വക്കീൽ നോട്ടീസയച്ചു
cancel

കോഴിക്കോട്: ഐ.എസി​​​െൻറ ഇന്ത്യന്‍ പതിപ്പാണ് എസ്.ഡി.പി.ഐ എന്ന പ്രസ്താവനക്കെതിരെ കോടിയേരി ബാലകൃഷ്ണന് എസ്.ഡി.പി.ഐ വക്കീല്‍ നോട്ടീസയച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കലാണ് അഡ്വ. റഫീഖ് പുളിക്കലകത്ത് മുഖേന നോട്ടീസ്​ അയച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ കോടിയേരി ഉന്നയിച്ച ആരോപണത്തിന് തെളിവുണ്ടെങ്കില്‍ എന്‍.ഐ.എക്ക് കൈമാറാന്‍ തയാറാകണമെന്ന് എസ്.ഡി.പി.ഐ ആവശ്യപ്പെട്ടിരുന്നു. അതിനോട് കോടിയേരി പ്രതികരിച്ചിട്ടില്ലെന്നും ഉത്തരവാദപ്പെട്ടവര്‍ നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ക്കെതിരെ നിയമ നടപടി ശക്തമാക്കുമെന്നും തുളസീധരന്‍ പള്ളിക്കല്‍ പറഞ്ഞു.
 

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - SDPI Notice to Kodiyeri Balakrishnan -Kerala News
Next Story