Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സെൻകുമാർ ഇന്ന്​ മുഖ്യമന്ത്രിയെ കാണും

text_fields
bookmark_border
സെൻകുമാർ ഇന്ന്​ മുഖ്യമന്ത്രിയെ കാണും
cancel

തിരുവനന്തപുരം: സംസ്​ഥാന ​െപാലീസ്​ മേധാവി ടി.പി. സെൻകുമാർ ഇന്ന്​ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്​ച നടത്തും. വൈകീട്ട്​ നാലരക്ക്​ മുഖ്യമന്ത്രിയുടെ ഒാഫീസിലാണ്​ കൂടിക്കാഴ്​ച. സർക്കാറുമായി നിയമ യുദ്ധങ്ങൾക്ക്​ ശേഷം ഡി.ജി.പിയായി നിയമിക്കപ്പെട്ട സെൻകുമാർ അതിനു ശേഷം ആദ്യമായാണ്​ മുഖ്യമന്ത്രിയെ കാണുന്നത്​.

സർക്കാറി​​​െൻറ പൊലീസ്​ നയം സംബന്ധിച്ച കാര്യങ്ങൾ ചർച്ചയാകുമെന്നാണ്​ വിവരം. നിയമസഭയിൽ പൊലീസിനെ സംബന്ധിക്കുന്ന ചോദ്യങ്ങൾക്ക്​ കൃത്യമായ ഉത്തരം നൽകണമെന്ന്​ ഉദ്യോഗസ്​ഥർക്ക്​ കഴിഞ്ഞ ദിവസം ഉത്തരവ്​ നൽകിയ ഡി.ജി.പി സർക്കാറുമായി ഏറ്റുമുട്ടലിനില്ലെന്നും വ്യക്​തമാക്കിയിരുന്നു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - senkumar-CM meeting today
Next Story