Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹിന്ദ് രാഷ്​ട്രവാദം: സി.പി.എമ്മും ചോദ്യം ചെയ്യപ്പെടും -തരൂർ

text_fields
bookmark_border
ഹിന്ദ് രാഷ്​ട്രവാദം: സി.പി.എമ്മും ചോദ്യം ചെയ്യപ്പെടും -തരൂർ
cancel

തിരുവനന്തപുരം: രാജ്യത്തി​​​​െൻറ ഭാവിയെക്കുറിച്ച്​ ചർച്ച ചെയ്യു​േമ്പാൾ നിങ്ങൾ എവിടെയായിരു​െന്നന്ന്​ സി.പി.എമ്മിനും മറുപടി പറയേണ്ടിവരുമെന്ന്​ ശശി തരൂർ എം.പി. ഹിന്ദ്​ രാഷ്​ട്രവാദം രാജ്യത്തെ നശിപ്പിക്കാനും പൗരന്മാരുടെ ജീവിതവും ഭാവിയും തകർക്കാനുമാണ്​. കേന്ദ്ര അവഗണനക്കെതിരെ യു.ഡി.എഫ്​ ജനപ്രതിനിധികൾ നടത്തിയ രാജ്​ഭവൻ ധർണയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പിയുടെ ഹിന്ദ്​ രാഷ്​ട്രവാദം അപകടകരമാണ്​. പാകിസ്​താൻ അന്ന്​ കാട്ടിയ മണ്ടത്തരം ലോകം കാണുന്നുണ്ട്​. എല്ലാവരെയും ഒന്നിപ്പിച്ചാണ്​ രാജ്യം പോകുന്നത്​. ലോകമാകെ ഇന്ത്യയെ പിന്തുണക്കുന്നതും മതേതരത്വത്തി​​​​െൻറയും ജനാധിപത്യത്തി​​​​െൻറയും പേരിലാണെന്ന്​​ അദ്ദേഹം പറഞ്ഞു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Shashi Tharoor React to Hindu Nation and CPM -Kerala News
Next Story