Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എസ്.ഐ പൊലീസ് അക്കാദമി കെട്ടിടത്തിൽ തൂങ്ങിമരിച്ചു
text_fieldsbookmark_border
തൃശൂർ: തൃശൂർ കേരള പൊലീസ് അക്കാദമിയിൽ ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയത് നിലയിൽ കണ്ടെത്തി. പൊലീസ് അക്കാദമിയിലെ ക്വാർട്ടർ മാഷ് എസ്.ഐ അനിൽകുമാറിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാത്രി 11.30 മണിയോടെ കൂടി അക്കാദമിയിലെ എ േബ്ലാക്കിലെ 31ാം നമ്പർ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 1993 ബാച്ചിലെ പോലീസുദ്യോഗസ്ഥനാണ് അയ്യന്തോൾ സ്വദേശിയായ അനില്‍കുമാര്‍. കുറച്ചു നാളായി മെഡിക്കൽ ലീവിലായിരുന്നു.
Next Story
