Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സിൽവാൻ ഗ്രൂപ് എം.ഡി ഹജ്ജിനിടെ നിര്യാതനായി
text_fieldsbookmark_border
ഷുഹൈബ്
വളാഞ്ചേരി: സിൽവാൻ ഗ്രൂപ് സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടർ കഞ്ഞിപ്പുര സ്വദേശി വാണിയം പീടിയേക്കൽ ഷുഹൈബ് (45) ഹജ്ജ് കർമങ്ങൾക്കിടെ മക്കയിൽ നിര്യാതനായി. ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം മീനായിൽവെച്ചായിരുന്നു മരണം.
അബൂദബി അൽ ബസ്ര ഗ്രൂപ്, പുത്തനത്താണി ഹലാ മാൾ, ബേബി വിറ്റ ഫുഡ് പ്രോഡക്റ്റ്സ് എന്നിവയുടെ ഡയറക്ടറായിരുന്നു. പിതാവ്: സൈതാലിക്കുട്ടി ഹാജി (ചെയർമാൻ, സിൽവാൻ ഗ്രൂപ്). മാതാവ്: ആയിശുമോൾ.
ഭാര്യ: സൽമ. മക്കൾ: നിദ ഫാത്തിമ, നൈന ഫാത്തിമ, നിഹ ഫാത്തിമ, നൈസ ഫാത്തിമ. സഹോദരങ്ങൾ: സാബിർ (അൽ ബസ്ര ഗ്രൂപ് ഡയറക്ടർ, അബൂദബി), സുഹൈല, അസ്മ. ഖബറടക്കം മക്കയിൽ നടന്നു.
Next Story

