Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാതാവിനെ മർദ്ദിച്ച മകൻ അറസ്റ്റിൽ

text_fields
bookmark_border
മാതാവിനെ മർദ്ദിച്ച മകൻ അറസ്റ്റിൽ
cancel
- ചിത്രം - കുണ്ടറ: വീടും പുരയിടവും എഴുതിക്കൊടുക്കണമെന്നാവശ്യപ്പെട്ട് സ്വന്തം മാതാവിനെ തടിക്കഷണം കൊണ്ട് അക്രമിച്ച കേസ്സിലെ പ്രതി അറസ്റ്റിൽ .കുണ്ടറ ആശുപത്രിമുക്ക് റെയിൽവേ കീഴ്പാലത്തിന് സമീപം തെങ്ങുവിള വീട്ടിൽ ഉണ്ണികൃഷ്ണപിള്ള (32) ആണ് അറസ്റ്റിലായത്. മാതാവ് രമണിയമ്മ (62) ക്കാണ് മർദ്ദനമേറ്റത്.പ്രതിയെ കോടതിയിൽ ഹാജരാക്കി.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Son arrested for beating mother
Next Story