Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘അച്ഛനോടൊത്തുള്ള ഓരോ ഓണവും ആഹ്ലാദകരം’; വി.എസിന്‍റെ ചിത്രം പങ്കുവെച്ച് മകൻ അരുൺ കുമാർ

text_fields
bookmark_border
VS Achuthanandan
cancel
camera_alt

വി.എസിനൊപ്പം മകൻ അരുൺ കുമാർ

തിരുവനന്തപുരം: തിരുവോണനാളിൽ മുതിർന്ന സി.പി.എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ് വി.എസ്. അച്യുതാനന്ദന്‍റെ ​ചിത്രം പങ്കുവെച്ച് ഓണാശംസകൾ നേർന്ന് മകൻ വി.എ അരുൺ കുമാർ.

അച്ഛനോടൊത്തുള്ള ഓരോ ഓണവും ആഹ്ലാദകരമാണെന്നും ഇന്നൊരൽപം ക്ഷീണിതനെങ്കിലും പിതാവിന്‍റെ സാന്നിധ്യം ഊർജദായകമാണെന്നും അരുൺ കുമാർ ഫേസ്ബുക്കിൽ കുറിച്ചു.


തിരുവനന്തപുരം ബാർട്ടൺ ഹില്ലിലെ അരുൺ കുമാറിന്‍റെ വീട്ടിലാണ് വി.എസ് വിശ്രമത്തിൽ കഴിയുന്നത്. 1923 ഒക്ടോബർ 20ന് ജനിച്ച വി.എസിന് ഈ വർഷം 100 വയസ് പൂർത്തിയാകും.


Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Son Arun Kumar shared the picture of VS Achuthanandan in Onam Day
Next Story