Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്​.എസ്​.എൽ.സി, പ്ലസ്​ ടു ഉത്തരക്കടലാസ്​ മൂല്യനിർണയം പൂർത്തിയായി

text_fields
bookmark_border
എസ്​.എസ്​.എൽ.സി, പ്ലസ്​ ടു ഉത്തരക്കടലാസ്​ മൂല്യനിർണയം പൂർത്തിയായി
cancel

തിരുവനന്തപുരം: എസ്​.എസ്​.എൽ.സി, പ്ലസ്​ ടു ഉത്തരക്കടലാസ്​ മൂല്യനിർണയം പൂർത്തിയായി. പ്ലസ്​ ടു പ്രാക്​ടിക്കൽ പരീക്ഷ ജൂൺ 28ന്​ ആരംഭിക്കും. ജൂലൈ 15നകം പൂർത്തിയാകും.

​ഗ്രേസ്​ മാർക്ക്​ അനുവദിക്കുന്നത്​ സംബന്ധിച്ച്​ സർക്കാർ തീരുമാനമെടുത്തിട്ടില്ല. ഗ്രേസ്​ മാർക്ക്​ വേണ്ടെന്നുവെച്ചാൽ ജൂലൈ മൂന്നാംവാരം എസ്.എസ്.എൽ.സി പരീക്ഷഫലം പ്രസിദ്ധീകരിക്കാനാകും. ജൂലൈ അവസാനമോ ആഗസ്​റ്റ്​ ആദ്യമോ പ്ലസ്​ ടു ഫലവും പ്രസിദ്ധീകരിക്കാനാകും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - SSLC, Plus Two Answer Paper Evaluation Completed
Next Story