Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു
text_fieldsbookmark_border
കണ്ണൂർ: കൂത്തുപറമ്പിൽ വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു. കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം. എട്ടാം ക്ലാസ് വിദ്യാർഥി കെ മുഹമ്മദ് നിദാലാണ് മരിച്ചത്.
Next Story

