Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിനോദയാത്രക്ക് പോയ വിദ്യാർഥിയെ കടലിൽ കാണാതായി
text_fieldsbookmark_border
ഇരിങ്ങാലക്കുട: കാറളം വെള്ളാനിയിലെ ഡൊമനിക്ക് സ്കൂളിൽ നിന്ന് വിനോദയാത്രക്ക് പോയ വിദ്യാർഥിയെ കടലിൽ കാണാതായി. കാട്ടൂർ തേക്കൂമൂല സ്വദേശി നടുവിൽത്തറ വീട്ടീൽ മധുവിന്‍റെ മകൻ അഭിനന്ദിനെയാണ് കാണാതായത്. ഉടുപ്പിയിലെ കടലിൽ വെച്ചാണ് സംഭവം.
Next Story
