Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുദേഷ്​ ക​ുമാറിന്​ തീരസുരക്ഷ എ.ഡി.ജി.പിയായി പുനർനിയമനം

text_fields
bookmark_border
സുദേഷ്​ ക​ുമാറിന്​ തീരസുരക്ഷ എ.ഡി.ജി.പിയായി പുനർനിയമനം
cancel

തിരുവനന്തപുരം: മകൾ പൊലീസുകാരനെ തല്ലിയതുമായി ബന്ധപ്പെട്ട  വിവാദത്തെ തുടർന്ന്​ ബറ്റാലിയൻ എ.ഡി.ജി.പിയായിരിക്കെ സ്​ഥാനം തെറിച്ച സുദേഷ്​ കുമാറിന്​ പുനർനിയമനം. തീര​സുരക്ഷയുടെ ചുമതലയുള്ള എ.ഡി.ജി.പിയായാണ്​ നിയമിച്ചിരിക്കുന്നത്​. ഇൗ തസ്​തിക എക്​സ് ​കേഡറായി ഉയർത്തിയാണ്​ സുദേഷ് ​​കുമാറിനെ നിയമിച്ചത്​.

രണ്ടു വർഷമായി ബിവറേജസ്​ കോർപറേഷൻ എം.ഡിയായി തുടർന്നുവന്ന എ.സി. വെങ്കിടേഷിനെ വിജിലൻസ്​ ​െഎ.ജിയായും നി​യമിച്ചിട്ടുണ്ട്​. ഇ​ൻറലിജൻസ്​ ഡി.​െഎ.ജിയായിരുന്ന സ്​പർജൻ കുമാറാണ്​ പുതിയ ​ബിവറേജസ്​ കോർപറേഷൻ എം.ഡി. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sudesh Kumar IPS Coastal Security ADGP
Next Story