Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തോപ്പുംപടി പാലത്തിൽ നിന്ന് ചാടി മധ്യവയസ്കൻ ആത്മഹത്യ ചെയ്തു
text_fieldsbookmark_border
കൊച്ചി: തോപ്പുംപടി പാലത്തിൽ നിന്ന് ചാടി മധ്യവയസ്കൻ ആത്ഹത്യ ചെയ്തു. ഇന്ന് രാവിലെ ഏഴുമണിക്കാണ് സംഭവം.
കോസ്റ്റൽ പൊലീസ് എത്തി കരക്ക് കയറ്റിയെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലാണ് ഇപ്പോഴുള്ളത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
Next Story

