Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രളയക്കെടുതിയിൽ വൻ നഷ്ടം; മനംനൊന്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു
text_fieldsbookmark_border
കൊച്ചി: പ്രളയക്കെടുതിയിൽ വൻ നഷ്ടമുണ്ടായതിൽ മനംനൊന്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. വരാപ്പുഴ കോതാട് റോക്കി എന്ന കുഞ്ഞപ്പൻ 68 ആത്മഹത്യ ചെയ്തത്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ.
കഴിഞ്ഞ ദിവസമാണ് ദുരാതാശ്വാസ ക്യാമ്പിൽ നിന്ന് റോക്കി മടങ്ങിയെത്തിയത്. ഗൃഹോപകരണങ്ങളെല്ലാം പ്രളയത്തിൽ നശിച്ച നിലയിലായിരുന്നു. ഇതിൽ മനംനൊന്താണ് റോക്കിയുടെ ആത്മഹത്യയെന്നാണ് സൂചന.
Next Story
