Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിശ്വാസ്യത വീണ്ടെടുക്കാൻ വൈദികർ തയാറാകണം -സൂസെപാക്യം
text_fieldsbookmark_border
തിരുവനന്തപുരം: വിശുദ്ധിയുടെ മാതൃക കാണിക്കേണ്ടവരാണ് വൈദിക സമൂഹമെന്ന് ആര്‍ച്ച് ബിഷപ്പ് എം. സൂസെപാക്യം. സഭയുമായി ബന്ധപ്പെട്ട സ്വാകാര്യ പരിപാടിയിലാണ് സൂസെപാക്യത്തിന്റെ പരാമർശം.
സഭയുടെ പ്രധാനപ്പെട്ട ഘടകം വിശുദ്ധിയാണ്. സമീപകാലത്ത് സഭ അപഹാസ്യമാകുന്ന പ്രവർത്തികളുണ്ടായി. വിശ്വാസ്യത വീണ്ടെടുക്കാൻ വൈദികർ തയാറാകണമെന്നും സൂസെപാക്യം ആവശ്യപ്പെട്ടു.
Next Story
