Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മടവൂർ സി.എം മഖാമിലെ നേർച്ചപ്പെട്ടിയിലെ പണം മോഷ്ടിച്ച പ്രതി പിടിയിൽ
text_fieldsbookmark_border
പിടിയിലായ മുഹമ്മദ് ഹനീഫ
Listen to this Article
കോഴിക്കോട്: മടവൂർ സി.എം മഖാമിലെ നേർച്ചപ്പെട്ടിയിലെ പണം മോഷ്ടിച്ച കേസിലെ പ്രതി പിടിയിലായി. പാലക്കാട് സ്വദേശി മുഹമ്മദ് ഹനീഫയെയാണ് കുന്ദമംഗലം പൊലീസാണ് ഇന്ന് പിടികൂടിയത്.
സി.എം മഖാം ജുമാ മസ്ജിദിലെ നേർച്ചപ്പെട്ടി പൊളിച്ച് ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ് നടന്നത്. ഇന്ന് ഉച്ചയോടെ മടവൂരില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. സി.സി.ടി.വി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിലാണ് പൊലീസിന് പ്രതിയെ പിടികൂടാനായത്.
ഇക്കഴിഞ്ഞ ഡിസംബർ 11നാണ് മടവൂർ സി.എം മഖാമിലെ നേർച്ചപ്പെട്ടിയിലെ പണം മോഷ്ടിക്കപ്പെട്ടത്.
Next Story

