Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആധാർ വിധി സ്വാഗതാർഹം; വിവര സംരക്ഷണ നിയമം വേണം - തരൂർ

text_fields
bookmark_border
ആധാർ വിധി സ്വാഗതാർഹം; വിവര സംരക്ഷണ നിയമം വേണം - തരൂർ
cancel

തിരുവനന്തപുരം: ആധാറിന്​ നിയന്ത്രണം വേണമെന്ന വിധി സ്വാഗതാർഹമാണെന്ന്​ കോൺഗ്രസ്​ എം.പി ശശി തരൂർ. ആധാർ വേണ്ട എന്ന്​ ആരും പറയുന്നില്ല. എന്നാൽ ഉപയോഗത്തിന്​ നിയന്ത്രണം വേണമെന്നും തരൂർ പറഞ്ഞു.

ആധാറിനെന്ന പേരിൽ നാം കൊടുക്കുന്ന വിവരങ്ങൾ ഏത്​ വിധത്തിലും ഉപയോഗിക്കാനാകും. അതിനാൽ വിവര സംരക്ഷണ നിയമം രൂപീകരിക്കേണ്ടത്​ നിർബന്ധമാണ്​ എന്നും ശശി തരൂർ കൂട്ടിച്ചേർത്തു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Taroor on Aadhaar Verdict - Kerala News
Next Story