Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മണ്ണിടിഞ്ഞ്​ ഗതാഗതം തടസ്സപ്പെട്ട ചുരത്തിൽ മന്ത്രിമാരുടെ അവലോകന യോഗം

text_fields
bookmark_border
മണ്ണിടിഞ്ഞ്​ ഗതാഗതം തടസ്സപ്പെട്ട ചുരത്തിൽ മന്ത്രിമാരുടെ അവലോകന യോഗം
cancel

താമരശ്ശേരി: മണ്ണിടിഞ്ഞ്​ പൊതുഗതാഗതം തടസ്സപ്പെട്ട വയനാട്​ ചുരം മന്ത്രിമാർ സന്ദർശിച്ചു. ചുരത്തി​​​െൻറ നിലവി​െല സ്​ഥിതി ചർച്ച ചെയ്യുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേർന്നു. ചിപ്പിലിത്തോടി​െല പള്ളി ഹാളിലാണ്​ യോഗം നടക്കുന്നത്​. 

യോഗത്തിൽ മന്ത്രിമാരായ എ.കെ ശശീന്ദ്രൻ, ടി.പി രാമകൃഷ്​ണൻ, കടന്നപ്പള്ളി രാമചന്ദ്രൻ, എം.എൽ.എമാരായ ശശീന്ദ്രൻ , ജോർജ് എം തോമസ്,  കോഴിക്കോട് കലക്ടർ യു.വി. ജോസ്, വയനാട് കലക്ടർ അജയ കുമാർ, ഇരു ജില്ലകളി​െലയും ഉയർന്ന ​െപാലീസ്- ഗതാഗത- റവന്യൂ വകുപ്പ്​ ഉദ്യോഗസ്​ഥരും യോഗത്തിലുണ്ട്​. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Thamarassery pass - Kerala News
Next Story