Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കു​ഞ്ഞി​െൻറ തൊ​ണ്ട​യി​ൽ ഡ​പ്പി കു​രു​ങ്ങി​; എ​ൻ​ഡോ​സ്കോ​പ്പി വ​ഴി പു​റ​ത്തെ​ടു​ത്തു

text_fields
bookmark_border
കു​ഞ്ഞി​െൻറ തൊ​ണ്ട​യി​ൽ ഡ​പ്പി കു​രു​ങ്ങി​; എ​ൻ​ഡോ​സ്കോ​പ്പി വ​ഴി പു​റ​ത്തെ​ടു​ത്തു
cancel
camera_alt

ഒ​മ്പ​ത് മാ​സം പ്രാ​യ​മാ​യ കു​ഞ്ഞി‍െൻറ തൊ​ണ്ട​യി​ൽ കു​ടു​ങ്ങി​യ ഡ​പ്പി

പെ​രി​ന്ത​ൽ​മ​ണ്ണ: ഒ​മ്പ​തു​മാ​സം പ്രാ‍യ​മാ​യ കു​ട്ടി​യു​ടെ തൊ​ണ്ട​യി​ൽ കു​രു​ങ്ങി​യ പ്ലാ​സ്​​റ്റി​ക് ഡ​പ്പി എ​ൻ​ഡോ​സ്കോ​പ്പി വ​ഴി പു​റ​ത്തെ​ടു​ത്തു. മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ ദ​മ്പ​തി​ക​ളു​ടെ കു​ഞ്ഞി‍െൻറ തൊ​ണ്ട​യി​ലാ​ണ് ഡ​പ്പി കു​ടു​ങ്ങി​യ​ത്.

പെ​രി​ന്ത​ൽ​മ​ണ്ണ അ​സ​ൻ​റ് ഇ.​എ​ൻ.​ടി ആ​ശു​പ​ത്രി​യി​ലെ സീ​നി​യ​ർ സ​ർ​ജ​ൻ ഡോ. ​ദേ​വീ​പ്ര​സ​ന്ന‍‍െൻറ നേ​തൃ​ത്വ​ത്തി​ലാണ് പ്ലാ​സ്​​റ്റി​ക് ഡ​പ്പി പു​റ​ത്തെ​ടു​ത്ത​ത്. ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The baby's throat blocked by bottle
Next Story