Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരത്ത് വിമാനം തിരിച്ചിറക്കി
text_fieldsbookmark_border
തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. രാവിലെ 8.30ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് മസ്കത്തിലേക്ക് പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിയത്. വിമാനത്തിന്‍റെ തകരാർ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്ന് അധികൃതർ അറിയിച്ചു.
Next Story

